Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഐ. ടി. ആക്ട് 2000, സെക്ഷൻ 77 B പ്രകാരം _____ തടവുശിക്ഷ പ്രതിപാദിച്ചിട്ടുള്ള കുറ്റങ്ങൾ ജാമ്യം ലഭിയ്ക്കാവുന്നതാണ് (ബെയിലബിൾ).

A4 വർഷം

B5 വർഷം

C6 വർഷം

Dമുകളിൽ പറഞ്ഞതൊന്നുമല്ല

Answer:

D. മുകളിൽ പറഞ്ഞതൊന്നുമല്ല

Read Explanation:

സെക്ഷൻ 77 ബി: നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾ ശിക്ഷാർഹമാണ്.

- ശിക്ഷ: 3 വർഷം വരെ തടവ്, അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും.

- കുറ്റകൃത്യത്തിൻ്റെ സ്വഭാവം: ജാമ്യം അനുവദനീയം


Related Questions:

വിവരസാങ്കേതിക നിയമത്തിലെ വകുപ്പ് 66 A ബന്ധപ്പെട്ടിരിക്കുന്ന വിഷയം ?
ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥയുടെ ലംഘനമുണ്ടെങ്കിൽ, അതുമായി ബന്ധപ്പെട്ട ഏതെങ്കിലും കോംപാക്റ്റ് ഡിസ്ക് കണ്ടുകെട്ടാനുള്ള അധികാരം ----- ന് കീഴിൽ നൽകിയിരിക്കുന്നു. A) ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 97-ാം വകുപ്പ് 1860
Which of the following is not related to network security ?

ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് സ്വകാര്യത ലംഘിക്കുന്ന കുറ്റമായി കണക്കാക്കാൻ സാധിക്കാത്തത് ?

  1. ബന്ധപ്പെട്ട വ്യക്തിയുടെ സമ്മതമില്ലാതെ ഈ നിയമ പ്രകാരം അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥൻ രഹസ്യ രേഖകളുടെ വെളിപ്പെടുത്തൽ
  2. ഒരു വ്യക്തിയുടെ സമ്മതമില്ലാതെ നഗ്നചിത്രം കൈമാറുന്നു
  3. ഏതെങ്കിലും വ്യക്തിയുടെ പാസ്സ് വേർഡിന്റെ സത്യസന്ധമല്ലാത്ത ഉപയോഗം
  4. കമ്പ്യൂട്ടർ സിസ്റ്റം ഉപയോഗിച്ച് ഹാക്കിംഗ് 
    വിവരസാങ്കേതിക വിദ്യാ നിയമത്തിൻ്റെ 78-ാം വകുപ്പ് പ്രകാരം, ആ നിയമ പ്രകാരമുള്ള പകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അധികാരമുള്ള വ്യക്തി ?