Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഉപഭോക്തൃ സംരക്ഷണ നിയമം, 2019 പ്രകാരം ആർക്കു 'പരാതിക്കാരൻ' ആകാം ?

  1. ഒരു ഉപഭോക്താവോ അല്ലെങ്കിൽ ഏതെങ്കിലും രജിസ്റ്റർ ചെയ്ത സന്നദ്ധ ഉപഭോക്തൃ അസോസിയേഷനോ
  2. കേന്ദ്ര ഗവണ്മെന്റോ ഏതെങ്കിലും സംസ്ഥാന ഗവണ്മെന്റോ

    Ai മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    Dii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    2019 ലെ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത് 2020 ജൂലൈ 20

    ഉപഭോകൃത സംരക്ഷണ നിയമം ,2019 പ്രകാരം ഉറപ്പു നൽകുന്ന അവകാശങ്ങൾ

    • തെരഞ്ഞെടുക്കാനുള്ള അവകാശം

    • കേൾക്കാനുള്ള അവകാശം

    • പരിഹാരം തേടാനുള്ള അവകാശം


    Related Questions:

    പണം നൽകിയോ,അല്ലെങ്കിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തോ ഭാഗികമായി നൽകുകയോ,നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉത്പന്നങ്ങൾ വാങ്ങുന്ന ആൾ അറിയപ്പെടുന്നത് ?
    ഉപഭോക്‌തൃ സംരക്ഷണ നിയമം 1986 പ്രകാരം താഴെപ്പറയുന്നവയിൽ ആരാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ അധ്യക്ഷൻ?
    The National Consumer Disputes Redressal Commission (NCDRC) operates under which Act?
    ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻറെ തലവൻ
    ദേശീയ ഉപഭോക്തൃ തർക്ക പരിഹാരകമ്മിഷൻറെ ആദ്യത്തെ പ്രസിഡന്റ്