മൗര്യരാജ്യത്തിന്റെ വിവിധ പ്രവിശ്യകൾ ആരുടെ നിയന്ത്രണത്തിലായിരുന്നു?Aചക്രവർത്തിയുടെBഗവർണ്ണർമാരുടെCസേനാപതിമാരുടെDമന്ത്രിസഭയുടെAnswer: B. ഗവർണ്ണർമാരുടെ Read Explanation: മൗര്യരാജ്യത്തിന്റെ വിവിധ പ്രവിശ്യകൾ ഗവർണ്ണർമാരുടെ നിയന്ത്രണത്തിന്റ കീഴിലായിരുന്നു. അവർ പ്രാദേശിക ഭരണത്തിന്റെ ചുമതല വഹിച്ചു.Read more in App