App Logo

No.1 PSC Learning App

1M+ Downloads
ഗൗതമബുദ്ധൻ ബോധോദയം നേടിയ സ്ഥലം ഏതാണ്

Aസാരനാഥ്

Bകുശിനാര

Cബുദ്ധ ഗയ

Dകബിലവസ്തു

Answer:

C. ബുദ്ധ ഗയ

Read Explanation:

ബീഹാറിലെ ബുദ്ധ ഗയയിൽ വെച്ച് ബോധോദയം നേടി


Related Questions:

പാടലിപുത്രത്തിലെ വീടുകൾ പ്രധാനമായും എന്തുകൊണ്ട് നിർമ്മിച്ചിരുന്നതാണ്?
ശ്രീബുദ്ധൻ നിരാകരിച്ചതിൽ പെട്ടവയിൽ ഒന്ന് ഏതാണ്
ഏതൻസിലെ പുരാതന ജനാധിപത്യത്തിന്റെ പ്രത്യേകത എന്തായിരുന്നു?
അജിത കേശകംബളിന്റെ ആശയപ്രകാരം, എല്ലാമതാനുഷ്ഠാനങ്ങളും എന്താണ്?
അർഥശാസ്ത്രം ആദ്യം പ്രസിദ്ധീകരിച്ച വർഷം ഏതാണ്?