Challenger App

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി 1916-ൽ മഹാരാഷ്ട്രയിൽ വനിത സർവ്വകലാശാല സ്ഥാപിച്ചത് ആരുടെ നേത്യത്വത്തിലായിരുന്നു?

Aബാലഗംഗാധര തിലക്

BG. G അഗാർക്കർ

CD.K. കാർവെ

Dമൗലാന അബുൽ കലാം ആസാദ്

Answer:

C. D.K. കാർവെ

Read Explanation:

  • ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിത സർവ്വകലാശാലയായിരുന്നു ഇത്.

  • സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം ആരംഭിച്ചത്.

  • കാർവെ സാമൂഹ്യ പരിഷ്കർത്താവും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്നു. അദ്ദേഹം വിധവകളുടെ പുനർവിവാഹത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.

  • 1958-ൽ ഭാരതരത്നം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.


Related Questions:

വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കർത്താവ് :

തന്നിരിക്കുന്ന പ്രസ്താവനകളിൽ വി പി മേനോനെ കുറിച്ച് ശരിയായ പ്രസ്താവന /പ്രസ്താവനകൾ ഏവ

  1. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളുടെ ഇന്ത്യൻ യൂണിയനിലേക്കുള്ള സംയോജനവും ആയി ബന്ധപ്പെട്ട സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായിരുന്ന മലയാളി
  2. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗം
  3. ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
  4. 1952-ൽ അസമിൽ ഗവർണറായി ചുമതലയേറ്റു
    1936 ൽ "പട്ടിണി ജാഥയ്ക്ക് നേതൃത്വം നൽകിയത് ആരാണ്?
    A person who died after a 63 days long hunger strike :

    കാബൂളിൽ സ്ഥാപിതമായ "ദി പ്രൊവിഷണൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ"എന്നതുമായി ബന്ധമില്ലാത്ത വ്യക്തികളെ കണ്ടെത്തുക

    1. ക്യാപ്റ്റൻ ലക്ഷ്മി
    2. മഹേന്ദ്ര പ്രതാപ്
    3. ചെമ്പക രാമൻ പിള്ള
    4. സുഭാഷ് ചന്ദ്രബോസ്