App Logo

No.1 PSC Learning App

1M+ Downloads
വിജാതീയ ചാർജുകൾ തമ്മിൽ ______ .

Aആകർഷിക്കുന്നു

Bവികർഷിക്കുന്നു

Cരണ്ടും സംഭവിക്കുന്നു

Dഒരു ബന്ധവും ഇല്ല

Answer:

A. ആകർഷിക്കുന്നു

Read Explanation:

വിജാതീയ ചാർജുകൾ തമ്മിൽ - ആകർഷിക്കും സജാതീയ ചാർജുകൾ തമ്മിൽ - വികർഷിക്കും


Related Questions:

ഒരു ആറ്റം വൈദ്യുതപരമായി --- ആണ്.
ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനമാണ് ?
കപ്പാസിറ്റൻസിൻ്റെ യൂണിറ്റ് എന്താണ് ?
ആറ്റത്തിലേ പോസിറ്റിവ് ചാർജുള്ള കണമാണ് ?
ഒരു വസ്‌തുവിനെ ലോഹ ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കന്നതിനെ ______ എന്ന് പറയുന്നു .