Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

“സാധാരണയായി എന്റെ സ്നേഹിതൻ ധരിക്കുന്നത് വെള്ള വസ്ത്രമാണ് ; പക്ഷേ ഇടയ്ക്ക് മറ്റുള്ളവയും ധരിക്കും”

മുകളിൽ തന്നിരിക്കുന്ന വാക്യത്തിലെ ഘടകപദം ഏത് ?

Aഇടയ്ക്ക്

Bപക്ഷേ

Cവെള്ള വസ്ത്രമാണ്

Dമറ്റുള്ളവയും

Answer:

B. പക്ഷേ

Read Explanation:

  • ഭാഷാശാസ്ത്രത്തിൽ, പ്രത്യേകിച്ച് വ്യാകരണത്തിൽ, ഒരു പദത്തിൻ്റെ ഘടനയെ വിശകലനം ചെയ്യാനും അതിൻ്റെ അർത്ഥത്തെയും രൂപീകരണത്തെയും മനസ്സിലാക്കാനും ഘടകപദം സഹായിക്കുന്നു

  • ഈ വാക്യത്തിലെ ഘടകപദം 'പക്ഷേ 'എന്ന വാക്കാണ്


Related Questions:

“പായസം വെക്കുന്നതിനായി അമ്പത് തേങ്ങകൾ മാറ്റിയിടാൻ പറഞ്ഞിട്ടുണ്ട്.'' വാക്യത്തിൽ തെറ്റുവന്ന ഭാഗം ഏതാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം കണ്ടെത്തുക.

  1. സ്ക്കൂളിൽ മരിച്ച മാനേജരെ അനുശോചിച്ചു അദ്ധ്യാപകരും വിദ്യാർത്ഥികളും സമ്മേളിച്ചു പ്രമേയം പാസ്സാക്കി.
  2. സമർത്ഥരായ കുട്ടികൾ വിലപിടിപ്പുള്ള സമ്മാനങ്ങൾ നേടുന്നു.
  3. അദ്ധ്യാപകൻ പഠിക്കാത്തതിനു വിദ്യാർത്ഥിയെ ശിക്ഷിച്ചു.
    താഴെ കൊടുത്തിരിക്കുന്നതിൽ നിന്ന് വാക്യശുദ്ധി വരുത്തിയ ഒരു വാക്യം എടുത്തെഴുതുക :

    ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട് എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു. ഈ വാക്യം ശരിയായി തിരുത്തിയെഴുതുമ്പോൾ :

    1. എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ടു സമാപിച്ചു

    2. മുഴുവൻ ലോകത്തെയും എൺപതുകൊല്ലം കണ്ണീരിലാഴ്ത്തി നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

    3.ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിക്കൊണ്ട്, എൺപതുകൊല്ലം നീണ്ടുനിന്ന ആ ജീവിതം സമാപിച്ചു

    4. എൺപതുകൊല്ലം ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ ജീവിതം സമാപിച്ചു മേൽപ്പറഞ്ഞ വാക്യങ്ങളിൽ തെറ്റില്ലാത്ത വാക്യങ്ങൾ ഏതെല്ലാം?

    താഴെ പറയുന്നവയിൽ ശരിയായവാക്യം ഏതാണ് ?