Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ നിന്ന് വാക്യശുദ്ധി വരുത്തിയ ഒരു വാക്യം എടുത്തെഴുതുക :

Aഇന്നലെ മുതൽ പെയ്‌തു തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല

Bഇന്നലെ പെയ്‌തു തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല

Cഇന്നലെ മുതൽ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല

Dഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല

Answer:

D. ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല

Read Explanation:

വാക്യശുദ്ധി

  • ഇന്നലെ തുടങ്ങിയ മഴ ഇതുവരെ നിലച്ചിട്ടില്ല

  • സെക്രട്ടറിയെ ഐകകണ്ഠേന തെരഞ്ഞെടുത്തു

  • ഗത്യന്തരമില്ലാതെ അയാൾ ആത്മഹത്യയ്ക്കു ശ്രമിച്ചു

  • കുട്ടികളെല്ലാം അവരവരുടെ സ്ഥാനങ്ങളിൽ ഇരിക്കണം


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
ചുവടെ കൊടുത്തവയിൽ ശരിയായ വാക്യം ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?
തെറ്റില്ലാത്ത വാക്യം തിരഞ്ഞെടുത്തെഴുതുക