Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വാഹനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് .. ഇൻഷുറൻസ് എങ്കിലും ഉണ്ടായിരിക്കണം

Aകവർനോട്ട്

Bതേർഡ് പാർട്ടി

Cഫുൾ കവർ

Dലൈഫ് ഇൻഷുറൻസ്

Answer:

B. തേർഡ് പാർട്ടി


Related Questions:

കേരള തദ്ദേശസ്വയം ഭരണ വകുപ്പിന് കീഴിൽ വരാത്ത സർക്കാർ പ്രസ്ഥാനം ഏത്? 

          1)    ശുചിത്വ മിഷൻ 

         2)     കുടുംബശ്രീ

         3)     ഇൻഫർമേഷൻ കേരള മിഷൻ

         4)      കില(KILA)

കേരളത്തിലെ നിലവിലെ വിദ്യാഭ്യാസ മന്ത്രി :
2016 ജൂൺ മാസത്തിൽ കേരള മുഖ്യമന്ത്രി ആരായിരുന്നു ?
ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആരാണ്?
" ഒന്നേകാൽ കോടി മലയാളികൾ" എന്ന ഗ്രന്ഥം രചിച്ചതാര്?