Challenger App

No.1 PSC Learning App

1M+ Downloads
2026 സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സര വേദി?

Aകേരളം

Bബംഗാൾ

Cദൽഹി

Dആസാം

Answer:

D. ആസാം

Read Explanation:

• 79 ആമത് സന്തോഷ് ട്രോഫി മത്സരങ്ങളാണ് നടക്കുന്നത് • 78-ാമത് സന്തോഷ് ട്രോഫി (2024-25): • വിജയികൾ (Champions): പശ്ചിമ ബംഗാൾ (West Bengal). • റണ്ണേഴ്സ് അപ്പ് (Runners-up): കേരളം. • വേദി: ഹൈദരാബാദ് • സ്കോർ: പശ്ചിമ ബംഗാൾ 1 - 0 കേരളം. • പശ്ചിമ ബംഗാളിന്റെ 33-ാം സന്തോഷ് ട്രോഫി കിരീടനേട്ടമായിരുന്നു ഇത്.


Related Questions:

2025 ഡിസംബർ പ്രകാരം ഇന്ത്യയുടെ ഫിഫ റാങ്ക് ?
40-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയത്?
2030 ൽ നടക്കുന്ന കോമൺ‌വെൽത്ത് ഗെയിംസിനുള്ള ഒരുക്കങ്ങൾ മേൽനോട്ടം വഹിക്കുന്നതിനായി സ്ഥാപിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) യുടെ നേതൃത്വ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?
2025 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി
2025-ലെ ദേശീയ സീനിയർ സ്കൂൾ അത്‌ലറ്റിക്സ് മീറ്റിന് വേദിയാകുന്നത് ?