App Logo

No.1 PSC Learning App

1M+ Downloads
2019-ലെ ദക്ഷിണേഷ്യൻ ഗെയിംസിന്റെ വേദി ?

Aഇന്ത്യ

Bബംഗ്ലാദേശ്

Cനേപ്പാൾ

Dപാകിസ്ഥാൻ

Answer:

C. നേപ്പാൾ

Read Explanation:

നേപ്പാളിലെ കഠ്മണ്ഡുവിലാണ് വേദി. ദക്ഷിണേഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം കൃഷ്ണമൃഗമാണ്. ഏഷ്യൻ ഗെയിംസ് ഷോട്പുട്ട് ചാമ്പ്യൻ തേജീന്ദർപാൽ സിങ്ങാണ് ഇന്ത്യയുടെ പതാകയേന്തുന്നത്. ഇന്ത്യൻ,നേപ്പാൾ, ശ്രീലങ്ക, മാലിദ്വീപ്, പാകിസ്ഥാൻ, ബംഗ്ളദേശ്, ഭൂട്ടാൻ എന്നീ 7 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.


Related Questions:

'അപ്പു' എന്ന ആന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?
2023 - ൽ നടക്കുന്ന 36 -ാ മത് ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?
2029 ൽ നടക്കുന്ന 10-ാമത് ഏഷ്യൻ വിൻഡർ ഗെയിംസിന് വേദിയാകുന്ന രാജ്യം ഏത് ?
അമേരിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?
2026 Commonwealth games is going to host at ?