App Logo

No.1 PSC Learning App

1M+ Downloads
2021-ലെ അന്തരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ലോക കപ്പിന്റെ വേദി ?

Aഓസ്‌ട്രേലിയ

Bഇംഗ്ലണ്ട്

Cയു എ ഇ

Dദക്ഷിണാഫ്രിക്ക

Answer:

C. യു എ ഇ

Read Explanation:

2022 ലെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി - ഓസ്ട്രേലിയ


Related Questions:

ടെന്നീസ് ചരിത്രത്തിൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം ആര് ?
ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ?
സോക്കർ എന്നറിയപ്പെടുന്ന കായിക വിനോദം ഏത് ?
എഫ്.വൺ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ദൂരം കാറോടിച്ച താരമെന്ന റെക്കോർഡ് കരസ്ഥമാക്കിയത് ?
പ്രഥമ വിന്റർ ഒളിമ്പിക്സ് നടന്ന വർഷം?