Challenger App

No.1 PSC Learning App

1M+ Downloads
ഒരേ തരംഗ ദൈർഘ്യവും ആവൃത്തിയും ഒരേ ഫേസും അഥവാ സ്ഥിരമായ ഫേസ് വ്യത്യാസവും ഉള്ള തരംഗങ്ങളാണ്_______________________

Aഅനുരൂപ തരംഗങ്ങൾ

Bവിസ്തൃത തരംഗങ്ങൾ

Cവൈവിധ്യ തരംഗങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. അനുരൂപ തരംഗങ്ങൾ

Read Explanation:

  • ഒരേ തരംഗ ദൈർഘ്യവും ആവൃത്തിയും ഒരേ ഫേസും അഥവാ സ്ഥിരമായ ഫേസ് വ്യത്യാസവും ഉള്ള തരംഗങ്ങളാണ് അനുരൂപ തരംഗങ്ങൾ. 


Related Questions:

ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമ്മാണ് ലെൻസിന്റെ -

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു അനുപ്രസ്ഥ തരംഗത്തിന്റെ (transverse wave) കമ്പനങ്ങളെ തരംഗ ദിശക്ക് ലംബമായ ഒരു പ്രതലത്തിലേക്ക് ചുരുക്കുന്നതാണ് പോളറൈസേഷൻ
  2. പ്രകാശം അനുപ്രസ്ഥ തരംഗമാണെന്ന് തെളിയിക്കുന്ന പ്രതിഭാസമാണ് അപവർത്തനം
  3. പ്രകാശ പ്രതിഭാസങ്ങൾക്ക് കാരണം വൈദ്യുത മണ്ഡലങ്ങളാണ് .
  4. സാധാരണ പ്രകാശത്തെ പോളറൈസ് ചെയ്ത പ്രകാശം ആക്കുവാൻ പോളറോയിഡുകൾ ഉപയോഗിക്കുന്നു
    താഴെപ്പറയുന്നതിൽ ടോട്ടൽ ഇൻറേണൽ റിഫ്ലക്ഷൻ ക്രിട്ടിക്കൽ കോൺ (C) മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ്?
    പവർ 1 ഡയോപ്റ്റർ ഉള്ള ലെൻസിൻ്റെ ഫോക്കസ് ദൂരം___________ ആകുന്നു
    ഒരു ലെൻസിൻ്റെ പവർ +2.5D ആണ്. ഇത് ഏതു ലെൻസ് ആണ് ഇതിന്റെ ഫോക്കസ് ദൂരം എത്ര?