App Logo

No.1 PSC Learning App

1M+ Downloads
ജലത്തിൽ ലയിക്കുന്ന ബേസുകളെ എന്ത് പേരിൽ ആണ് അറിയപ്പെടുന്നത് ?

Aആൽക്കലി

Bസാൾട്ട് കേക്ക്

Cപോളാർ

Dഅസിഡിക്ക്

Answer:

A. ആൽക്കലി

Read Explanation:

  • ജലീയ ലായനിയിൽ ഹൈഡ്രജൻ അയോണുകളുടെ (H+)ഗാഡത വർധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ ആണ് ആസിഡുകൾ 
  • ഉദാ:ഹൈഡ്രോക്ലോറിക്ക് ആസിഡ് ,സൾഫ്യൂരിക് ആസിഡ് ,നൈട്രിക് ആസിഡ് 

  • ജലീയ ലായനിയിൽ ഹൈഡ്രോക്സൈഡ് (OH-) അയോണുകളുടെ ഗാഡത വർധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ ആണ് ആൽക്കലികൾ 
  • ഉദാ :സോഡിയം  ഹൈഡ്രോക്സൈഡ് ,കാൽസ്യം  ഹൈഡ്രോക്സൈഡ് ,പൊട്ടാസ്യം  ഹൈഡ്രോക്സൈഡ് 
  • ഒരു ആസിഡ് തന്മാത്രക്ക് പ്രദാനം ചെയ്യാൻ കഴിയുന്ന ഹൈഡ്രജജൻ അയോണുകളുടെ എണ്ണം അറിയപ്പെടുന്ന പേരാണ് ബേസികത 

  • ജലത്തിൽ ലയിക്കുന്ന ബേസുകളാണ് ആൽക്കലികൾ 
  • ഉദാ :കാസ്റ്റിക് സോഡ ,മിൽക്ക് ഓഫ് ലൈം ,കാസ്റ്റിക് പൊട്ടാഷ് 

Related Questions:

ലോഹ ഓക്‌സൈഡുകൾ പൊതുവെ ബേസിക് സ്വഭാവം കാണിക്കുന്നു എന്നാൽ ചില ഓക്‌സൈഡുകൾ ആസിഡിൻ്റെയും ബേസിൻ്റെയും സ്വഭാവം കാണിക്കുന്നു പേരിൽ ആണ് അറിയപ്പെടുന്നത് ?
അലക്കുകാരം രാസപരമായി എന്താണ് ?
ജലീയ ലായനികളിൽ ഹൈഡ്രജൻ അയോണുകളുടെ ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ ആണ് ______.
അപ്പക്കാരം രാസപരമായി എന്താണ് ?
ആമാശയത്തിൽ അസിഡിറ്റി കുറക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു ?