Challenger App

No.1 PSC Learning App

1M+ Downloads
ചാർജുള്ള ആറ്റങ്ങൾ എന്നറിയപ്പെടുന്നത് ?

Aപ്രോട്ടോൺ

Bതന്മാത്ര

Cഅയോണുകൾ

Dഇലക്ട്രോൺ

Answer:

C. അയോണുകൾ

Read Explanation:

അയോൺ 

  • ചാർജുള്ള ആറ്റങ്ങളാണ് അയോണുകൾ 

  • പോസിറ്റീവ് ചാർജുള്ള അറ്റങ്ങൾ - കാറ്റയോൺ 

  • ഇലക്ട്രോൺ നഷ്ടപ്പെടുത്തുന്നത് മൂലമാണ് ആറ്റങ്ങൾക്ക് പോസിറ്റീവ് ചാർജ് ലഭിക്കുന്നത് 

  • നെഗറ്റിവ് ചാർജുള്ള ആറ്റങ്ങൾ - ആനയോൺ 

  • ആറ്റങ്ങൾ ഇലക്ട്രോൺ സ്വീകരിച്ചാൽ നെഗറ്റീവ് ചാർജ് ലഭിക്കും 


Related Questions:

തണ്ണിമത്തൻ മോഡൽ അവതരിപ്പിച്ചതാര് ?
The radius of the innermost orbit of the hydrogen atom is :
മുഖ്യ ക്വാണ്ടംസംഖ്യ യുടെ മൂല്യത്തിൽ വർധനവുണ്ടായാൽ, ഓർബിറ്റലുകളുടെ എണ്ണത്തിൽ എന്ത് സംഭവിക്കും ?
ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത് ?
p സബ്‌ഷെല്ലിൽ എത്ര ഓർബിറ്റുകൾ ഉണ്ട് ?