Challenger App

No.1 PSC Learning App

1M+ Downloads
ജീവശാസ്ത്രപരമായ ഉൾപ്രേരകങ്ങൾ എന്നറിയപെടുന്നവ?

Aഅഭികാരങ്ങൾ

Bഉൽപന്നങ്ങൾ

Cഉൽപ്രേരകങ്ങൾ

Dഎൻസൈമുകൾ

Answer:

D. എൻസൈമുകൾ

Read Explanation:

  • സ്വയം സ്ഥിരമായ രാസമാറ്റത്തിന് വിധേയ മാകാതെ രാസപ്രവർത്തനവേഗതയിൽ മാറ്റമുണ്ടാക്കുന്ന പദാർത്ഥങ്ങളാണ് - ഉൽപ്രേരകങ്ങൾ.

  • ജീവശാസ്ത്രപരമായ ഉൾപ്രേരകങ്ങൾ എന്നറിയപെടുന്നവ - എൻസൈമുകൾ.

  • രാസപ്രവർത്തനത്തിൻ്റെ വേഗത വർദ്ധിപ്പിക്കുന്നവയെ പോസിറ്റീവ് ഉൽപ്രേരകങ്ങൾ

  • രാസപ്രവർത്തനത്തിൻ്റെ വേഗത കുറയ്ക്കുന്നവയെ നെഗറ്റീവ് ഉൽപ്രേരകങ്ങൾ


Related Questions:

ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം?
രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്നവ അറിയപ്പെടുന്നത്?
ജ്വലന പ്രക്രിയയിൽ ഓക്സിജൻ്റെ പങ്ക് കണ്ടെത്തിയത് ആരാണ് ?
ഓക്‌സൈഡാക്കിയ ആയിരിൽ നിന്ന് ലോഹം നിർമ്മിക്കുന്ന പ്രവർത്തനം?