Challenger App

No.1 PSC Learning App

1M+ Downloads
അലുമിനിയത്തിന്റെ ചില ധാതുക്കൾ ഏവ?

Aബോക്സൈറ്റ്, ക്രയോലൈറ്റ്, കളിമണ്ണ്

Bസിങ്ക് ബ്ലെൻഡ്, കോപ്പർ പൈറൈറ്റ്

Cഹെമറ്റൈറ്റ്, മാഗ്നറ്റൈറ്റ്

Dസിൽവർ ക്ലോറൈഡ്, ഗോൾഡ്

Answer:

A. ബോക്സൈറ്റ്, ക്രയോലൈറ്റ്, കളിമണ്ണ്

Read Explanation:

  • ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളെ പൊതുവെ ധാതുക്കൾ എന്നു വിളിക്കുന്നു. 

  • ഒരേ ലോഹം അടങ്ങിയ അനേകം ധാതുക്കളുണ്ട്. 

  • ഉദാഹരണത്തിന്  അലുമിനിയത്തിന്റെ ചില ധാതുക്കളാണ് ബോക്സൈറ്റ് , ക്രയോലൈറ്റ്, കളിമണ്ണ് എന്നിവ. 

  • പക്ഷേ എല്ലാ ധാതുക്കളെയും ലോഹങ്ങളുടെ വ്യാവസായിക നിർമാണത്തിന് ഉപയോഗിക്കാറില്ല


Related Questions:

അലുമിനിയം പാത്രത്തിൽ പുളി സൂക്ഷിക്കാൻ പാടില്ലാത്തതിന്റെ കാരണം എന്ത്?
ലോഹനിഷ്കർഷണത്തിന് പ്രധാനമായും എത്ര ഘട്ടങ്ങളുണ്ട്?
ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹ സംയുക്തങ്ങളെ പൊതുവെ എന്തു വിളിക്കുന്നു?
ഹേമറ്റൈറ്റിനെ നിരോക്സീകരിച്ച് അയണാക്കി മാറ്റുന്ന പ്രധാന ഘടകം ഏതാണ്?
അൽനിക്കോയിലെ ഘടകങ്ങൾ ഏതൊക്കെ ?