കേരള പോലീസ് ആക്ട് പ്രകാരം പോലീസിന്റെ ചുമതലകൾ ഏതൊക്കെയാണ് ?
Aനിയമം അനുസരിച്ച് കസ്റ്റഡിയിലുള്ള എല്ലാ സ്ത്രീകളുടെയും സംരക്ഷണവും സുരക്ഷയും ഉറപ്പാക്കൽ
Bനിയമം അനുസരിച്ച് കസ്റ്റഡിയിലുള്ള എല്ലാ പൗരന്മാരുടെയും സംരക്ഷണവും സുരക്ഷയും ഉറപ്പാക്കൽ
Cറോഡുകൾ, റെയിൽവേ, പാലങ്ങൾ, സുപ്രധാന സ്ഥാപനങ്ങൾ, എന്നിവയുൾപ്പെടെ എല്ലാ പൊതു സ്വത്തുക്കളും സംരക്ഷിക്കൽ
Dമുകളിൽ പറഞ്ഞവയെല്ലാം
