Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബോസ്റ്റൽ സ്‌കൂളിൽ പാർപ്പിക്കുന്നത് ഏത് പ്രായപരിധിയിൽ ഉള്ള തടവുകാരെയാണ് ?

A15-18

B18-20

C14-18

D18-21

Answer:

D. 18-21

Read Explanation:

• കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഏക ബോസ്റ്റൽ സ്കൂൾ - തൃക്കാക്കര (എറണാകുളം ജില്ല)


Related Questions:

കുറ്റകൃത്യത്തിന്റെ വ്യാഖ്യാനം എന്താണ് ?
ഈ പ്രസ്താവനകളിൽ ഏതാണ് ശരി ?
രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ആവശ്യമായ പൊതുവായതോ സ്വകാര്യമായതോ ആയ ഏതെങ്കിലും തെരുവോ വഴിയോ അടയ്ക്കാൻ പോലീസിനെ പ്രാപ്തമാക്കുന്ന കേരള പോലീസ് നിയമത്തിലെ ഏത് വ്യവസ്ഥയാണ് ?
സൈബർ തട്ടിപ്പുകൾക്കെതിരെ ബോധവൽകരണം നടത്തുന്നതിന് വേണ്ടി സൈബർ വോളണ്ടിയേഴ്സിനെ നിയോഗിക്കുന്ന സംസ്ഥാനം ഏത് ?
കേരള പോലീസ് ആക്ട് പ്രകാരം പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം എങ്ങനെ ആയിരിക്കണം ?