രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്നവ അറിയപ്പെടുന്നത്?Aആനോഡ്Bനിരോക്സീകാരിCഓക്സീകാരിDകാഥോഡ്Answer: C. ഓക്സീകാരി Read Explanation: രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്നവ അറിയപ്പെടുന്നത് - ഓക്സീകാരി രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ നഷ്ടപെടുന്നവ അറിയപ്പെടുന്നത് - നിരോക്സീകാരി ഓക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡ് - ആനോഡ് നിരോക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡ് - കാഥോഡ് Read more in App