Challenger App

No.1 PSC Learning App

1M+ Downloads

രാസപ്രവർത്തന നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതൊക്കെ ?

  1. അഭികാരങ്ങളുടെ ഗാഡത
  2. താപനില
  3. ഉൽപ്രേരകം

    Ai, iii എന്നിവ

    Bii മാത്രം

    Cഇവയെല്ലാം

    Dഇവയൊന്നുമല്ല

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • അഭികാരകങ്ങളിൽ ഏതെങ്കിലുമൊന്നിന്റെ ഗാഡത കുറയുന്ന  നിരക്കിനെയോ  അല്ലെങ്കിൽ ഉൽപ്പന്നങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഗാഡത കൂടുന്ന നിരക്കിനെയോ പറയുന്നതാണ് രാസപ്രവർത്തന നിരക്ക് 
    • യൂണിറ്റ് - mol L¯¹ S¯¹
    • അഭികാരകങ്ങൾ(reactants ) - രാസപ്രവർത്തനത്തിൽ ഏർപ്പെടുന്ന വസ്തുക്കൾ 
    • ഉൽപ്പന്നങ്ങൾ (products )- രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാകുന്ന വസ്തുക്കൾ 

    Related Questions:

    ഗൺമെറ്റലിലടങ്ങിയ ലോഹങ്ങൾ
    ഡയമണ്ടിനെ എത്ര ഡിഗ്രി സെൽഷ്യസ് ചൂടാക്കുമ്പോൾ ആണ് കാർബണായി മാറുന്നത് ?
    ഇലക്ട്രിക് അയൺ ബോക്സിലെ ഹീറ്റിംഗ് എലിമെന്റ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
    The first aid used for acid burn in a laboratory is:
    Which of the following is the pure form of carbon?