1991-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയത്തിന്റെ സവിശേഷതകൾ എന്തെല്ലാം ?
- ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവും
- ആഗോളവൽക്കരണം
- ദേശസാൽക്കരണം
A1, 3
Bഇവയൊന്നുമല്ല
C1, 2 എന്നിവ
D2 മാത്രം
1991-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയത്തിന്റെ സവിശേഷതകൾ എന്തെല്ലാം ?
A1, 3
Bഇവയൊന്നുമല്ല
C1, 2 എന്നിവ
D2 മാത്രം
Related Questions:
സാമ്പത്തികപരിഷ്കരണാന്തര കാലഘട്ടത്തിൽ പുറംകരാർ നൽകൽ ( Outsourcing ) രംഗത്ത് ഇന്ത്യ മുൻപന്തിയിൽ എത്താൻ സഹായിച്ച വസ്തുതകൾ ഏവ?