App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു

Aനികുതി

Bസഹകരണ വായ്പ

Cപൊതുകടം

Dഇവയൊന്നുമല്ല

Answer:

C. പൊതുകടം

Read Explanation:

വികസന-ക്ഷേമ പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുവാനും, ഭരണപരമായ വിവിധ ആവശ്യങ്ങൾ നിറവേറ്റുവാനും വരുമാനം തികയാതെ വരുമ്പോൾ ഗവൺമെന്റിന് കടമെടുക്കേണ്ടി വരും. ഇത്തരത്തിൽ സർക്കാർ വാങ്ങുന്ന വായ്പകളാണ് പൊതുകടം.


Related Questions:

വികസന-വികസനേതര പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവഴിക്കുന്ന ധനം എന്ത് പേരിൽ അറിയപ്പെടുന്നു
ഒരു നിശ്ചിത കാലയളവിൽ ഒരു കുടുംബത്തിന് വിവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ആകെ വരുമാനം എന്ത് പേരിൽ അറിയപ്പെടുന്നു
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റിനെ സ്വാധീനിക്കുന്ന ഘടകങ്ങൾക്കു ഉദാഹരണം ഏത്?
താഴെ പറയുന്നവയിൽ അപ്രതീക്ഷിത ചെലവിന് ഉദാഹരണം ഏതാണ്?
സർക്കാരിന്റെ പ്രവർത്തനങ്ങൾ വിപുലമാക്കുന്നതിനനുസരിച്ച് പൊതു ചെലവുകളിൽ വരുന്ന മാറ്റം എന്ത്‌?