ധാന്യകം നിർമ്മിച്ചിരിക്കുന്ന പ്രധാന ഘടകങ്ങൾ ഏവ ?Aകാർബൺ, നൈട്രജൻ, സൾഫർBകാർബൺ, ഹൈഡ്രജൻ, നൈട്രജൻCകാർബൺ, ഹൈഡ്രജൻ, ഓക്സിജൻDനൈട്രജൻ, കാർബൺ, അയൺAnswer: C. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ Read Explanation: ധാന്യകം (Carbohydrate) കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ എന്നിവ കൊണ്ടാണ് ധാന്യകം നിർമിച്ചിരിക്കുന്നത്. ശരീരപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജ്ജം പ്രധാനം ചെയ്യുക എന്നതാണ് മുഖ്യ ധർമം. അന്നജം, പഞ്ചസാര, ഗ്ലൂക്കോസ്, സെല്ലുലോസ് എന്നിവയാണ് വിവിധ രൂപങ്ങൾ. ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ എന്നിവയിൽ ധാന്യകം അടങ്ങിയിരിക്കുന്നു. അന്നജത്തിൻറെ സാന്നിധ്യം തിരിച്ചറിയുന്നത് അയഡിൻ ടെസ്റ്റ് മുഖേന ആണ്. Read more in App