Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ കാർഷിക മേഖല അഭിമുഖീകരിച്ച പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ എന്തെല്ലാം?

  1. ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം
  2. അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതി

    Aഒന്ന് മാത്രം

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഇന്ത്യൻ കാർഷിക മേഖല അഭിമുഖീകരിച്ച പ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ

    • ബ്രിട്ടീഷുകാർ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം

    • അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതി


    Related Questions:

    തോട്ടവിള കൃഷിയുടെ പ്രത്യേകതയുമായി താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
    ഹേമറ്റൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്ത്?
    നോർമൻ ബോർലോ 1970-ൽ ലഭിച്ച പുരസ്കാരം ഏത്?
    ഹരിതവിപ്ലവത്തിന്റെ ഒരു പ്രധാന പരിമിതി എന്താണ്
    മനുഷ്യൻ ആദ്യം കൃഷി ചെയ്യാൻ ആരംഭിച്ചതെന്ന് കരുതുന്ന കാലഘട്ടം ഏതാണ്?