നിലവിലുള്ള ശിലകൾക്ക് പുനക്രിസ്റ്റലീകരണം മുതലായ രൂപമാറ്റങ്ങൾ സംഭവിച്ചുണ്ടാകുന്ന ശിലകൾ ഏത്?Aആഗ്നേയ ശിലകൾBഅവസാദ ശിലകൾCകായാന്തരിത ശിലകൾDഇവയൊന്നുമല്ലAnswer: C. കായാന്തരിത ശിലകൾ