സസ്യകോശങ്ങളിൽ ആഹാരം നിർമ്മിക്കാനും സംഭരിക്കാനും സഹായിക്കുന്ന പ്രത്യേക ഭാഗങ്ങൾ ഏവയാണ്?Aഹരിതകണങ്ങൾBശ്വേതകണങ്ങൾCജൈവകണങ്ങൾDഫേനംAnswer: C. ജൈവകണങ്ങൾ Read Explanation: ആഹാരം നിർമ്മിക്കുന്നതിനും സംഭരിക്കുന്നതിനും സഹായിക്കുന്ന സസ്യകോശങ്ങളുടെ പ്രത്യേക ഭാഗങ്ങളാണ് ജൈവകണങ്ങൾ.വിവിധതരം ജൈവകണങ്ങൾ, വ്യത്യസ്ത ധർമ്മങ്ങൾ നിർവഹിക്കുന്നു. Read more in App