App Logo

No.1 PSC Learning App

1M+ Downloads
ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് എന്ത് ?

Aമൂലകങ്ങൾ

Bഉൽപ്പന്നങ്ങൾ

Cകാരകങ്ങൾ

Dഅഭികാരകങ്ങൾ

Answer:

D. അഭികാരകങ്ങൾ

Read Explanation:

ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർത്ഥങ്ങൾ അറിയപ്പെടുന്നത് അഭികാരകങ്ങൾ (Reactants)


Related Questions:

മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
മിന്നാമിനുങ്ങിന്റെ ശരീരത്തില ലൂസിഫെ റെയ്സ് എന്ന എൻസൈമിന്റെ സാന്നിധ്യത്തിൽ ലൂസിഫെറിൻ ഓക്സിജ നു മായി ചേർന്ന് ഓക്സീ ലൂസിഫെറിൻ ഉണ്ടാകുമ്പോഴാണ് (പകാശോർജം ഉൽസർജിക്കപ്പെടുന്നത് ഈ പ്രതിഭാസം അറിയപ്പെടുന്നതെന്ത് ?
ലോഹവസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിനു വൈദ്യുതി ഉപയോഗിക്കുന്നു . ഈ പ്രക്രിയയുടെ പേരെന്താണ് ?
ഏകാറ്റോമിക തന്മാത്രകളിൽ പ്രതീകത്തിന്റെ ഇടതു വശത്ത് എഴുതുന്ന സംഖ്യ സൂചിപ്പിക്കുന്നത് എന്ത് ?
മിന്നാമിനുങ്ങിന് പ്രകാശം പുറപ്പെടുപ്പിക്കാൻ സഹായിക്കുന്ന എൻസൈമ് ഏത് ?