Challenger App

No.1 PSC Learning App

1M+ Downloads
ശരീര വഴക്കവും കരുത്തും വർദ്ധിപ്പിക്കുവാൻ സാധാരണയായി ഉപകരണങ്ങളില്ലാതെ ചെയ്യുന്ന അഭ്യാസമുറയാണ് ?

Aകലിസ്തനിക്സ്

Bപ്ലയൊമെടിക്സ്

Cട്രയാത്ലൺ

Dറിതമിക് സ്റ്റോപ്പിങ്

Answer:

A. കലിസ്തനിക്സ്


Related Questions:

ഒരു ഷട്ടിൽ റൺ ടെസ്റ്റിൽ എത്ര ദൂരമാണ് ഒരാൾ പിന്നിടേണ്ടത്?
കായിക പരിശീലനത്തിൽ എന്തിനെയാണ് "ടോട്ടൽ വർക്ക് ഡൺ' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്?
ബാഹ്യമായി ഭാരമുപയോഗിച്ച് കരുത്തുകാട്ടുന്ന പരിശീലന പരിപാടിയിൽ പൊതുവായി ഉപയോഗിക്കുന്ന ഒരു വാമിങ്ങ് അപ് അഭ്യാസമുറ താഴെ പറയുന്നവയിൽ ഏതാണ്?
എന്താണ് "സ്പീഡ് ബാരിയർ' കൊണ്ട് ഉദ്ദേശിക്കുന്നത് ?
ഒരു പരിശീലന ചക്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നു ഘട്ടങ്ങൾ ഏതെല്ലാം ?