ശരീരത്തിലുണ്ടാകുന്ന മുറിവ് ഗുരുതരമാവുന്ന രണ്ടു കാര്യങ്ങൾ ഏവ?
Aബ്ലീഡിംഗും ഇൻഫെക്ഷനും
Bവേദനയും നീരും
Cപനിയും, വിറയലും, ശ്വാസതടസ്സവും
Dതളർച്ചയും തലക്കറക്കവും
Aബ്ലീഡിംഗും ഇൻഫെക്ഷനും
Bവേദനയും നീരും
Cപനിയും, വിറയലും, ശ്വാസതടസ്സവും
Dതളർച്ചയും തലക്കറക്കവും
Related Questions:
തെറ്റായ പ്രസ്താവന ഏത് ?
1. ക്യാൻസറിനെ കുറിച്ചുള്ള പഠനം ഒഫ്താൽമോളജി എന്നറിയപ്പെടുന്നു .
2. ക്യാൻസർ കോശങ്ങളെ നിയോപ്ലാസ്റ്റിക് കോശങ്ങൾ എന്നു വിളിക്കുന്നു.