Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ചന്ദ്രന്‍റെ വിപരീത വശത്ത് വേലിയേറ്റം ഉണ്ടാകാൻ കാരണം ഏതാണ്?

Aസൂര്യന്റെ കാറ്റ്

Bഅപകേന്ദ്രബലം

Cഭൂകമ്പം

Dസമുദ്രപ്രവാഹം

Answer:

B. അപകേന്ദ്രബലം

Read Explanation:

  • ഭൂമിയിൽ ചന്ദ്രന് അഭിമുഖമായി വരുന്ന വശത്ത് ഗുരുത്വാകർഷണ ബലത്താലും വിപരീത വശത്ത് അപകേന്ദ്ര ബലത്താലും ഒരേസമയം വേലിയേറ്റങ്ങൾ ഉണ്ടാകുന്നു.

  • ഈ സമയം ഭൂമിയിലെ മറ്റ് സമുദ്രഭാഗങ്ങളിൽ വേലിയിറക്കവും അനുഭവപ്പെടുന്നു.


Related Questions:

ഉത്തരധ്രുവം സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിലാണ്?
സമുദ്രോപരിതലത്തിലെ തുടർച്ചയായ ഉയർച്ചതാഴ്‌ചകളെ എന്താണ് വിളിക്കുന്നത്?
കരഭാഗത്തിനുള്ളിലേക്ക് കയറിക്കിടക്കുന്ന സമുദ്രഭാഗത്തെ എന്താണ് വിളിക്കുന്നത്?
ജലസ്രോതസ്സുകളിലെ ജലം ഉപയോഗത്തിനനുസരിച്ച് തീർന്നുപോകാത്തതിന് പ്രധാന കാരണം ഏതാണ്?
രണ്ട് കടലുകളെയോ സമുദ്രഭാഗങ്ങളെയോ തമ്മിൽ ബന്ധിപ്പിക്കുന്നതും കരകൾക്കിടയിലായി സ്ഥിതി ചെയ്യുന്നതുമായ വീതികുറഞ്ഞ സമുദ്രഭാഗം ഏതാണ്?