സോഡാ കുപ്പി തുറക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം ഏത്?Aരാസമാറ്റംBഭൗതികമാറ്റംCതാപമോചക പ്രവർത്തനംDതാപാഗിരണ പ്രവർത്തനംAnswer: B. ഭൗതികമാറ്റം Read Explanation: ഐസ് ഉരുക്കുന്നു - ഭൗതികമാറ്റം മഗ്നീഷ്യം ജലത്തിൽ ചൂടാക്കുന്നു - രാസമാറ്റംസിൽവർ ബാമെഡ് വെയിലത്തു വയ്ക്കുന്നു - രാസമാറ്റംസോഡാകുപ്പി തുറക്കുന്നു - ഭൗതികമാറ്റം Read more in App