ഡോ. പുന്നൻ ലൂക്കോസ് ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എന്ത് ബിരുദം നേടിയായിരുന്നു?Aഎം.എBഎം.ബി.ബി.എസ്.Cബി.ഡി.എസ്Dബി.എAnswer: B. എം.ബി.ബി.എസ്. Read Explanation: സർവകലാശാലകൾ സ്ത്രീകൾക്ക് എം.ബി.ബി.എസ്. പ്രവേശനം നൽകാത്തതിനാൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അവർ ആ ബിരുദം കരസ്ഥമാക്കിRead more in App