App Logo

No.1 PSC Learning App

1M+ Downloads
വാഴ്സാ ഉടമ്പടിയിൽ അംഗങ്ങൾക്ക് തങ്ങളുടെ ഭാവി സ്വതന്ത്രമായി തീരുമാനിക്കാം എന്ന് സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചത് എന്നായിരുന്നു ?

A1989 ജനുവരി

B1989 മാർച്ച്

C1989 ഒക്ടോബർ

D1989 നവംബർ

Answer:

C. 1989 ഒക്ടോബർ


Related Questions:

1991 ആഗസ്റ്റിൽ ആദ്യ റഷ്യൻ പ്രസിഡന്റായി നിയമിതനായത് ആരാണ് ? 

താഴെ പറയുന്ന പ്രസ്താവനകളിൽ സ്റ്റാലിനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. സോവിയറ്റ് യൂണിയന്റെ ഏകീകരണ സമയത്തെ നേതാവ്   
  2. ധ്രുതഗതിയിലുള്ള വ്യവസായവൽക്കരണത്തിനും നിർബന്ധിത കൂട്ടുകൃഷി സമ്പ്രദായത്തിനും തുടക്കമിട്ടു 
  3. രണ്ടാം ലോകമഹാ യുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ വിജയ ശില്പി 
  4. 1930 കളിലെ കടുത്ത ഭീകരതക്ക് ഉത്തരവാദി , ഏകാധിപത്യപരമായ പ്രവർത്തനരീതി അവലംബിച്ചു 
എസ്തോണിയ , ലാത്വിയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ച ലിത്വാനിയൻ സ്വതന്ത്ര പ്രസ്ഥാനം ആരംഭിച്ച വർഷം ഏതാണ് ?
1990 ഫെബ്രുവരിയിൽ ബഹുകക്ഷി സമ്പ്രദായം അനുവദിക്കണമെന്ന നിർദേശം സോവിയറ്റ് പാർലമെനന്റിൽ അവതരിപ്പിച്ചത് ആരാണ് ?

സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ പരിണിത ഫലങ്ങൾ താഴെ പറയുന്നതിൽ ഏതാണ് ?

  1. ശീത യുദ്ധ സംഘർഷങ്ങളുടെ അന്ത്യം 
  2. ലോകരാഷ്ട്രങ്ങൾക്കിടയിലെ അധികാര ബന്ധങ്ങൾക്ക് മാറ്റം വന്നു 
  3. നിരവധി പുതിയ രാജ്യങ്ങളുടെ ഉദയം 
  4. കാർഷിക , വ്യാവസായിക നയങ്ങൾ ഉണ്ടായ വ്യത്യാസങ്ങൾ