Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വാഹനം ഓടിക്കുമ്പോൾ മുന്നിൽ കാണുന്ന കാര്യം തലച്ചോറിലെത്തി തീരുമാനമെടുത്തു അത് നടപ്പിലാക്കാൻ കാൽ ബ്രേകിലെത്താൻ എടുക്കുന്ന സമയത്തെ --------------എന്ന് പറയുന്നു

Aസ്റ്റോപ്പിങ് ടൈം

Bറിയാക്ഷൻ ടൈം

Cറണ്ണിങ് ടൈം

Dറിയൽ ടൈം

Answer:

B. റിയാക്ഷൻ ടൈം

Read Explanation:

വാഹനം ഓടിക്കുമ്പോൾ മുന്നിൽ കാണുന്ന കാര്യം തലച്ചോറിലെത്തി തീരുമാനമെടുത്തു അത് നടപ്പിലാക്കാൻ കാൽ ബ്രേകിലെത്താൻ എടുക്കുന്ന സമയത്തെ റിയാക്ഷൻ ടൈം എന്ന് പറയുന്നു .


Related Questions:

എമർജൻസി വാഹനങ്ങളുടെ മുൻഗണനാ ക്രമം
പെഡസ്ട്രിയൻ ക്രോസിംഗിൽ നിന്നും എത്ര ദൂരം മുന്നേയാണ് വാഹനം നിർത്തേണ്ടത്?
മദ്യപിച്ചു വാഹനമോടിച്ചാൽ ആദ്യത്തെ കുറ്റത്തിനുള്ള പിഴ തുക:
സ്റ്റാർട്ടർ മോട്ടോർ ഇന്റേണൽ കോംബെസ്റ്റിൻ എൻജിന്റെ ഏതു ഭാഗത്തെയാണ് കറക്കുന്നതു ?
ഫ്ലൈ വീലിനോട് ---------------ചേർന്ന് കറങ്ങി തുടങ്ങുന്ന അവസ്ഥക്കാണ് ബൈറ്റിംഗ് പോയിന്റ് എന്ന് പറയുന്നത് .