എൻഡിപിഎസ് ആക്റ്റ് സെക്ഷൻ 68 എഫ് എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു.
Aനിയമവിരുദ്ധമായി സമ്പാദിച്ച സ്വത്ത് പിടിച്ചെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു
Bഅനധികൃത ലഹരികടത്തിന് ധനസഹായം നൽകുകയോ, കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്‌താൽ 10-20 വർഷം വരെ യുള്ള കഠിന തടവുശിക്ഷയും 1-2 ലക്ഷം രൂപ ചിഴയും ലഭിക്കും എന്നു പ്രതിപാദിക്കുന്നു
C* പത്രങ്ങളിലോ ഏതെങ്കിലും ദൃശ്യമാധ്യമങ്ങളിലോ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടി സംസ്ഥാന പോലീസ് മേധാവിയുടെ അനുമതിയില്ലാതെ കസ്റ്റഡിയിലുള്ള വ്യക്തി കളെ പ്രദർശിപ്പിക്കുവാനോ അവരുടെ ഫോട്ടോ എടുക്കുന്നത് അനുവദിക്കുവാനോ പത്രസമ്മേ ളനം നടത്തുവാനോ പാടുള്ളതല്ല.
Dകുറ്റകൃത്യങ്ങൾ കണ്ടുപി ടിക്കുന്നതിനോ തടയുന്നതിനോ വേണ്ടി വിവ രങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത് ഔദ്യോഗിക ആവശ്യങ്ങളിൽ ഉൾപ്പെടുന്നതാണ്.