Challenger App

No.1 PSC Learning App

1M+ Downloads
'ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും' എന്ന പഴഞ്ചൊല്ലു കൊണ്ട് അർത്ഥമാക്കുന്നതെന്ത്?

Aഉപകാരം ചെയ്തവർ ഉപദ്രവവും ചെയ്യും

Bസ്വയം ആപത്ത് വരുത്തി വെയ്ക്കുക

Cദുഷ്കർമ്മത്തിന് ശിക്ഷ ലഭിക്കും

Dആപത്ത് വരുമ്പോൾ ആരും സഹായിക്കുകയില്ല.

Answer:

C. ദുഷ്കർമ്മത്തിന് ശിക്ഷ ലഭിക്കും

Read Explanation:

  • 'ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും - ദുഷ്കർമ്മത്തിന് ശിക്ഷ ലഭിക്കും

  • കുറ്റം ചെയ്താൽ ശിക്ഷ അനുഭവിച്ചേ മതിയാകൂ എന്നും ഈ പഴഞ്ചൊല്ലിന് അർത്ഥമുണ്ട്


Related Questions:

' Bed of roses ' - ഉചിതമായ ശൈലി കണ്ടെത്തുക :
"കാള പെറ്റെന്ന് കേട്ട് കയറെടുക്കുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
കുളം കോരി - ശൈലിയുടെ അർത്ഥമെന്ത് ?
ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോവുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?
വെള്ളം പോയ പിറകെ മിനും എന്ന പഴഞ്ചൊല്ലിൻ്റെ സൂചിതാർത്ഥമെന്ത് ?