Challenger App

No.1 PSC Learning App

1M+ Downloads

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

Aനിർത്തരുത്

Bമുന്നോട്ട് പോകരുത്

Cപാർക്ക് ചെയ്യരുത്

Dഗതാഗത തടസം

Answer:

A. നിർത്തരുത്

Read Explanation:

• നിർബന്ധമായും പാലിക്കേണ്ട റോഡ് അടയാളങ്ങളെ പറയുന്നത് - മാൻഡേറ്ററി സൈൻ • മാൻഡേറ്ററി സൈൻ ബോർഡുകൾ ചുവന്ന വൃത്തത്തിനുള്ളിൽ മാർക്കിങ് ഉള്ളവയാണ്


Related Questions:

വ്യത്താകൃതിയിലുള്ള ട്രാഫിക് സൈൻ ബോർഡിലെ നിർദ്ദേശം :
നാല് സൈഡ് ഇന്റിക്കേറ്ററുകൾ ഒരേ സമയം ഉപയോഗിക്കുന്നത് എപ്പോൾ?
മഞ്ഞ പ്രകാശമുള്ള ലൈറ്റ് ഉപയോഗിക്കുന്ന സാഹചര്യം
Tread Wear Indicator is located ?
കൂളന്റ് ഉപയോഗിക്കുന്നത്?