Challenger App

No.1 PSC Learning App

1M+ Downloads
അജന്ത ഗുഹാചിത്രങ്ങളിൽ ഉപയോഗിച്ച പ്രധാന ചായങ്ങൾ ഏതായിരുന്നു?

Aസിന്തറ്റിക് പെയിന്റുകൾ

Bപ്രകൃതിദത്തവർണ്ണങ്ങൾ

Cനൈട്രോ പെയിന്റുകൾ

Dഗ്രാഫിക് വർണ്ണങ്ങൾ

Answer:

B. പ്രകൃതിദത്തവർണ്ണങ്ങൾ

Read Explanation:

അജന്തയിലെ ചിത്രങ്ങൾ പ്രകൃതിദത്തമായ ചായങ്ങൾ ഉപയോഗിച്ചാണ് തയ്യാറാക്കിയത്.


Related Questions:

ഗുജറാത്തിലെ സുദർശനാ തടാകം പുതുക്കി പണിതത് ആര്
ബൃഹത് സംഹിത' എന്ന പ്രശസ്ത ഗ്രന്ഥം രചിച്ചതാരാണ്?
ഗുപ്തഭരണത്തിൽ സാമന്തന്മാർക്ക് നൽകിയിരുന്ന അധികാരം എന്താണ്?
പാണ്ഡ്യർ ഏത് തുറമുഖങ്ങൾ വഴി വ്യാപാരം നടത്തി?
റോമാസാമ്രാജ്യം തകർന്നത് ഏത് നൂറ്റാണ്ടിലാണ്