Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് വളരെ ഉയരത്തിൽ പോകുമ്പോൾ ഭൂഗുരുത്വത്വരണത്തിന് എന്ത് സംഭവിക്കുന്നു?

Aകൂടുന്നു

Bകുറയുന്നു

Cമാറുന്നില്ല

Dപ്രതിലോമകമായ മാറ്റം സംഭവിക്കുന്നു

Answer:

B. കുറയുന്നു

Read Explanation:

  • ഗുരുത്വാകർഷണ നിയമമനുസരിച്ച് $g \propto 1/r^2$. ഉയരം കൂടുമ്പോൾ $r$ കൂടുകയും $g$ കുറയുകയും ചെയ്യുന്നു.


Related Questions:

കെപ്ളറുടെ ഒന്നാം നിയമപ്രകാരം, സൂര്യൻ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിന്റെ ഏത് സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ചലന സമവാക്യങ്ങളിൽ താഴെ പറയുന്നവയിൽ ഏത് അളവാണ് ഉൾപ്പെടാത്തത്
ഭൂഗുരുത്വത്വരണം യുടെ യൂണിറ്റ് ഏത് ഭൗതിക അളവിൻ്റെ യൂണിറ്റിന് തുല്യമാണ്?
G - യുടെ മൂല്യം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് എവിടെ?
സൗരയൂഥത്തിൽ ഗ്രഹങ്ങളെല്ലാം സൂര്യനെ പരിക്രമണം ചെയ്യുമ്പോഴും, ഗ്രഹങ്ങൾക്കു ചുറ്റും ഉപഗ്രഹങ്ങൾ പരിക്രമണം ചെയ്യുമ്പോഴും, അവയെ പരിക്രമണ പാതയിൽ പിടിച്ചു നിർത്തുന്നതിനാവശ്യമായ ബലം ഏതാണ്?