Challenger App

No.1 PSC Learning App

1M+ Downloads
താപനില കൂടുമ്പോൾ തന്മാത്രകളുടെ ഊർജത്തിനും ചലന വേഗതക്കും എന്ത് സംഭവിക്കുന്നു?

Aഒരുപോലെയാവുന്നു

Bകൂടുന്നു

Cഒന്നും സംഭവിക്കുന്നില്ല

Dകുറയുന്നു

Answer:

B. കൂടുന്നു

Read Explanation:

  • താപനില കൂടുമ്പോൾ തന്മാത്രകളുടെ ഊർജവും ചലന വേഗതയും കൂടുന്നു.


Related Questions:

Prevention of heat is attributed to the
ഹൈഡ്രജനും ഓക്സിജനും പേരു നൽകിയത്?
ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർത്ഥങ്ങൾ?
ഒരു പിരീയഡിൽ ഇടത്തു നിന്ന് വലത്തേക് ആറ്റത്തിന്റെ വലുപ്പം കുറയുന്നതിനാൽ അയോണീകരണ ഊർജം ?
ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം?