App Logo

No.1 PSC Learning App

1M+ Downloads
ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ഗാഢതവർദ്ധിക്കുന്നതിനുസരിച്ച് രാസപ്രവർത്തനനിരക്കിന് എന്ത് സംഭവിക്കും ?

Aരാസപ്രവർത്തന നിരക്ക് കുറയുന്നു.

Bരാസപ്രവർത്തന നിരക്കിൽ മാറ്റം വരുന്നില്ല.

Cരാസപ്രവർത്തന നിരക്ക് കൂടുന്നു.

Dആദ്യം കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നു.

Answer:

C. രാസപ്രവർത്തന നിരക്ക് കൂടുന്നു.

Read Explanation:

  • സമയം കടന്നു പോകുമ്പോൾ, അഭികാരകങ്ങളുടെ ഗാഢത കുറയുന്നതനുസരിച്ച് രാസപ്രവർത്തന നിരക്കും കുറയുന്നു.

  • അഭികാരകങ്ങളുടെ ഗാഢത വർദ്ധിക്കുന്നതിനുസരിച്ച് രാസപ്രവർത്തന നിരക്ക് കൂടുന്നു.


Related Questions:

പശ്ചാത്പ്രവർത്തനത്തിൻ്റെ സന്തുലനസ്ഥിരാങ്കം പുരോപ്രവർത്തനത്തിൻ്റെ സന്തുലനസ്ഥിരാങ്കവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
Bleaching powder is prepared by passing chlorine through
ചുവടെ പറയുന്നവയിൽ ഒരു രാസ പ്രവർത്തനത്തിലെ സമതുല്യതാസ്ഥിരാങ്കത്തിന്റെ മൂല്യത്തെ സ്വാധീനിക്കുന്ന ഘടകമേതാണ്?
അറീനിയസ് സമവാക്യത്തിലെ 'Ea' എന്തിനെയാണ് സൂചിപ്പിക്കുന്നത്?
The main source of Solar energy is