സമുദ്രത്തിന്റെ അടിത്തട്ടിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ സംഭവിക്കുന്നത്:Aഇടിമിന്നൽBപ്രളയംCസുനാമിDചുഴലിക്കാറ്റ്Answer: C. സുനാമി Read Explanation: സുനാമി സമുദ്രങ്ങളുടെ അടിത്തട്ടിലോ, തീരപ്രദേശത്തോ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ സുനാമി തിരകൾക്ക് കാരണമാകുന്നു. കടലിലെയും മറ്റും ജലത്തിന് വൻതോതിൽ സ്ഥാന ചലനം സംഭവിക്കുമ്പോൾ ഉടലെടുക്കുന്ന ഭീകരമായ തിരകളെയാണ് സുനാമി എന്ന് വിളിക്കുന്നത്. Read more in App