App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷണം പാകം ചെയ്യുമ്പോൾ സംഭവിക്കുന്നത്

Aഭൗതിക മാറ്റമാണ്

Bതാപനിലയിലെ മാറ്റം മാത്രമാണ്

Cരാസമാറ്റമാണ്

Dആറ്റോമിക ഘടനയിലെ മാറ്റമാണ്

Answer:

C. രാസമാറ്റമാണ്

Read Explanation:

  • രാസമാറ്റം - പദാർതഥങ്ങൾ ഊർജം സ്വീകരിക്കുകയോ പുറത്തു വിടുകയോ ചെയ്ത് പുതിയ പദാർതഥങ്ങളായി മാറുന്ന പ്രവർത്തനം 
  • രാസമാറ്റം സ്ഥിര മാറ്റമാണ് 
  • ഭക്ഷണം പാകം ചെയ്യുമ്പോൾ സംഭവിക്കുന്നത് രാസമാറ്റമാണ് 
  • രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുന്നു 
    • ഉദാ : ഇരുമ്പ് കമ്പികൾ തുരുമ്പെടുക്കുന്നത് 
    • വസ്ത്രങ്ങൾ വെയിലേറ്റ് മങ്ങുന്നത് 
    • മാങ്ങ പഴുക്കുന്നത് 
    • പാല് പുളിച്ച് തൈര് ആകുന്നത് 
    • വിറക് കത്തുന്നത് 

 


Related Questions:

വാതകവ്യൂഹത്തിലെ ഏകാത്മക പ്രവർത്തനത്തിൻ്റെ സന്തുലന സ്ഥിരാങ്കവുമായി ബന്ധപ്പെട്ട് Δn എന്താണ്?
image.png
ഡ്രൈസെല്ലിൽ ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റാണ് :
സിങ്ക് സൾഫൈഡും, ലെഡ് സൾഫൈഡും അടങ്ങിയ അയിരുകളുടെ സാന്ദ്രണ പ്രക്രിയയിൽ ഡിപ്രസൻറ് ആയി ഉപയോഗിക്കുന്ന രാസവസ്തു ?
Identify the correct chemical reaction involved in bleaching powder preparation?