Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബ്ലൈൻഡ് സ്പോട്ട് (Blind Spot) എന്നാൽ ?

Aഒരു മോട്ടോർ കാറിന്റെ മുൻ ഇടത് മൂല

Bഒരു മോട്ടോർ കാറിന്റെ ഇടത് റിയർ വ്യൂ മിററിലൂടെ കാണാൻ കഴിയുന്ന ഭാഗങ്ങൾ

Cഒരു മോട്ടോർ കാറിന്റെ റിയർ വ്യൂ മിററിലൂടെ കാണുവാൻ കഴിയാത്ത ഭാഗങ്ങൾ

Dമുകളിൽ പറയുന്നവയെല്ലാം ഉൾപ്പെടുന്നത്

Answer:

C. ഒരു മോട്ടോർ കാറിന്റെ റിയർ വ്യൂ മിററിലൂടെ കാണുവാൻ കഴിയാത്ത ഭാഗങ്ങൾ


Related Questions:

ജലവാഹനത്തിന്റെ സ്റ്റിയറിംഗ് നിലച്ചു പോയാൽ എന്തു ചെയ്യും?
ഒരു വാഹനത്തിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് ഏത് തരം ഹോൺ (?
Which of the following should not be done by a good mechanic?
വാഹനം ഒരു കയറ്റം കയറി കഴിഞ്ഞ് ഇറക്കം ഇറങ്ങുമ്പോൾ ഏത് ഗിയറിലാണ് ഓടിക്കേണ്ടത് ?
മൾട്ടി ടോൺഡ് എയർ ഹോൺ ഉപയോഗിക്കുന്നത് ഏത് സ്ഥലത്താണ് നിരോധിച്ചിട്ടുള്ളത്?