Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിട്ടുളളവയിൽ "പ്രഥമ ശുശ്രഷ'യുമായി ഏറ്റവും ബന്ധമുള്ളത് :

Aഅപകടത്തിൽപ്പെട്ടവർക്ക് ഡോക്ടർ വന്ന് നൽകുന്നത്

Bഅപകടത്തിൽപ്പെട്ടവരുടെ വിശദവിവരങ്ങൾ ശേഖരിക്കൽ

Cഅപകടത്തിൽപ്പെട്ടവരെ പെട്ടന്ന് അടുത്ത ആശുപ്രതിയിൽ എത്തിക്കുക

Dഅപകടത്തിൽപ്പെട്ടവർക്ക് ഏറ്റവും ആദ്യം ചെയ്യുന്ന ജീവൻ രക്ഷാ ശുശ്രൂഷ

Answer:

D. അപകടത്തിൽപ്പെട്ടവർക്ക് ഏറ്റവും ആദ്യം ചെയ്യുന്ന ജീവൻ രക്ഷാ ശുശ്രൂഷ


Related Questions:

ഡിഫൻസീവ് ഡ്രൈവിംഗ് എന്നാൽ :
The crumple zone is :
മാനസികമായും ശാരീരികമായും ക്ഷീണമുള്ളപ്പോൾ ഡ്രൈവർ
നാല് സ്ട്രോക്ക് (4 stroke) എൻജിനുകളിൽ വായു അകത്തേക്ക് എടുക്കുന്ന സ്ട്രോക്ക് :
മിക്ക റോഡപകടങ്ങൾക്കും കാരണം