Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
റെയിലിംഗ് ബാരിയർ എന്തിനാണ് നൽകിയിരിക്കുന്നത്?

Aസ്പീഡ് നിയന്ത്രിക്കുന്നതിന് വേണ്ടി

Bറെയിൽ ട്രാക്ക് മുറിച്ച് കടക്കുന്നതിനുള്ള നിയന്ത്രണം

Cട്രാഫിക് നിയന്ത്രിക്കാൻ പോലീസ് ഉപയോഗിക്കുന്നത്

Dകാൽ നടക്കാർ റോഡിലേക്ക് ഇറങ്ങാതിരിക്കാൻ

Answer:

D. കാൽ നടക്കാർ റോഡിലേക്ക് ഇറങ്ങാതിരിക്കാൻ


Related Questions:

ഡിഫൻസീവ് ഡ്രൈവിങ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ത്?
ഒരു ചരക്ക് വാഹനത്തിൽ കയറ്റിക്കൊണ്ട് പോകാവുന്ന ആളുകളുടെ എണ്ണം ?
നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത എല്ലാ പെഡസ്ട്രിയൻ ക്രോസിംഗുകളിലും വഴിക്കുള്ള അവകാശം :
2011 മുതൽ 2020 വരെയുള്ള ദശകത്തെ ഐക്യരാഷ്ട്രസഭ എന്തു ദശകമായി പ്രഖ്യാപിച്ചിരിക്കുന്നു?
ഡ്രൈവിംഗ് മൂന്നു പ്രവർത്തനങ്ങളുടെ ക്രമമായ ആവർത്തനമാണ്. താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം :