Challenger App

No.1 PSC Learning App

1M+ Downloads
ടെലിസ്കോപ്പ് ഉപയോഗിക്കുന്നത്:

Aചെറിയ വസ്തുക്കൾ വലുതായി കാണാൻ

Bദൂരെയുള്ള വസ്തുക്കൾ വലുതായി കാണാൻ

Cശബ്ദം കേൾക്കാൻ

Dഭാരം അളക്കാൻ

Answer:

B. ദൂരെയുള്ള വസ്തുക്കൾ വലുതായി കാണാൻ

Read Explanation:

ടെലിസ്കോപ്

  • അകലെയുള്ള വസ്തുക്കളെ വ്യക്തമായി കാണാനുള്ള ഉപകരണമാണ് ദൂരദർശിനി (ടെലിസ്കോപ്).

  • പ്രപഞ്ചത്തിൽ ടെലിസ്കോപ്പിന്റെ കണ്ടുപിടുത്തം വരുത്തിയ മാറ്റം ചെറുതല്ല.

  • പ്രകാശത്തിന്റെ പ്രതിപതനം, അപവർത്തനം എന്നിവ പ്രയോജനപ്പെടുത്തുന്നതരം ടെലിസ്കോപ്പുകൾ ഉണ്ട്.


Related Questions:

ലെൻസിന്റെ ഓരോ അപവർത്തനപ്രതലവും ഗോളത്തിന്റെ ഭാഗമാണ്. ഈ ഗോളങ്ങളുടെ കേന്ദ്രമാണ് __________
ദൂരദർശനി എന്തിനാണ് ഉപയോഗിക്കുന്നത്?
ചുവടെ തന്നിരിക്കുന്നവയിൽ ലെൻസ് സമവാക്യവുമായി ബന്ധമില്ലാത്തത് ഏത്?
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതും, എന്നാൽ നമുക്കു കാണാൻ മാത്രം കഴിയുന്നതുമായ പ്രതിബിംബങ്ങളാണ് _________.
കാർട്ടീഷ്യൻ ചിഹ്നരീതി അനുസരിച്ച്, പ്രകാശിക അക്ഷത്തിന് താഴോട്ടുള്ള അളവുകൾ എങ്ങനെ പരിഗണിക്കുന്നു?