Challenger App

No.1 PSC Learning App

1M+ Downloads
ജർമൻ മീസിൽസിന്റെ മറ്റൊരു പേര്?

Aഡിഫ്തീരിയ

Bറുബെല്ല

Cവില്ലൻചുമ

Dടെറ്റനസ്

Answer:

B. റുബെല്ല

Read Explanation:

ജര്‍മന്‍ മീസില്‍സ് എന്ന് നാം വിളിക്കുന്ന രോഗമാണിത്. ഇതും വൈറസ് മൂലം ഉണ്ടാകുന്നതാണ്. വായുവിലൂടെയാണ് രോഗം പകരുന്നത്. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് രോഗം കാണുക. ശരീരത്തില്‍ തടിപ്പ്, ചെറിയ പനി, കഴല വീക്കം, സന്ധി വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവാം. അതുകൊണ്ട് തന്നെ സാധാരണ വൈറല്‍ പനിപോലെ ശ്രദ്ധ കിട്ടാതെ കടന്നുപോകാം.


Related Questions:

രോഗത്തെ അവയുടെ കാരണവുമായി ചേരുംപടി ചേർക്കുക 1. കോളറ - i. വെക്ടർ ബോൺ 2. ഡെങ്കിപ്പനി - ii. വാട്ടർ ബോൺ 3.ലെപ്ടോസ്പൈറോസിസ് - iii. ഫുഡ് ബോൺ 4. ഹെപ്പറ്റൈറ്റിസ് A - iv. സൂനോട്ടിസ്
കോവിഡ് രോഗകാരിയായ സാർസ് കോവ് - 2 ജനിതകപരമായി ഏതിനം വൈറസാണ് ?
മന്ത് രോഗം പരത്തുന്ന കൊതുക് ഏത് ?
അടുത്തിടെ മാർബർഗ് വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട് ചെയ്ത രാജ്യം ഏതാണ്?
സിക്ക വൈറസ് രോഗം പ്രധാനമായും പകരുന്നത് ................. വഴിയാണ്