Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിദാനം ദക്ഷിണേന്ത്യയിലേക്ക് വ്യാപിച്ചത് ഏത് നൂറ്റാണ്ടിൽ ആയിരുന്നു?

Aഅഞ്ചാം നൂറ്റാണ്ട്

Bആറാം നൂറ്റാണ്ട്

Cഎട്ടാം നൂറ്റാണ്ട്

Dഏഴാം നൂറ്റാണ്ട്

Answer:

B. ആറാം നൂറ്റാണ്ട്

Read Explanation:

സി.ഇ. ആറാം നൂറ്റാണ്ടോടെ ഭൂമിദാനം ചെയ്യുന്ന പതിവ് ദക്ഷിണേന്ത്യയിലേക്ക് വ്യാപിച്ചു. ഇതിനുകാരണം ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിലേക്കുള്ള ബ്രാഹ്മണരുടെ കുടിയേറ്റമാണ്.


Related Questions:

പല്ലവ-പാണ്ഡ്യ സമൂഹത്തിന്റെ പ്രധാന പ്രത്യേകത എന്തായിരുന്നു?
"സാംഖ്യ ദർശനത്തിന്റെ" വക്താവ് ആരാണ്?
അഗ്രഹാരം എന്നതു എന്താണ്?
ഗുപ്തകാലത്ത് വ്യാപാരപ്രാധാന്യമുള്ള പട്ടണങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
പാണ്ഡ്യർ ഏത് തുറമുഖങ്ങൾ വഴി വ്യാപാരം നടത്തി?